‘പ്രതി പൂവന്‍കോഴി’ യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്

പ്രശസ്ത കഥാകൃത്തായ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്.

ഹെലന്‍ ഹിന്ദി റീമേക്കിൽ അന്നയായി ജാന്‍വി കപൂര്‍

മാത്തുക്കുട്ടിയായിരുന്നു ഹെലന്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്. തമിഴില്‍ എത്തിയപ്പോൾ കീര്‍ത്തി പാണ്ഡ്യനാണ് അന്നയുടെ വേഷം ചെയ്തിരുന്നത്.