അസമിൽ ഭരണത്തുടർച്ച നേടി ബിജെപി; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡില്‍ ഹിമാന്ത ബിശ്വ ശർമ്മ

സംസ്ഥാനത്തെ മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ, ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.