അസമില്‍ കൊവിഡില്ല; സംശയമുള്ളവര്‍ക്ക് വന്ന് നോക്കാമെന്ന് ബിജെപി മന്ത്രി

അസമിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞത് തമാശയായി തോന്നുവരുണ്ടെങ്കില്‍ നിങ്ങള്‍ അസമിലേക്ക് വരൂ. ഞങ്ങള്‍ കൊവിഡിനെ എങ്ങനെയാണ്