ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്നിടത്ത്​ ബീഫ്​ കഴിക്കരുത്: അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രഖ്യാപിച്ച ഓരോ പ്രതിജ്ഞയും നിറവേറ്റുമെന്ന് ഉറപ്പാണെന്നും അസം മുഖ്യമന്ത്രി പറയുന്നു.