ഗവര്‍ണറെ കാണണമെങ്കില്‍ ഇനി മുതൽ കൊവിഡ് നെ​ഗറ്റീവ് പരിശോധനാഫലം കൈയില്‍ വേണം; ഉത്തരവുമായി ഹിമാചൽ രാജ്ഭവൻ

സംസ്ഥാനമാകെ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂലൈ 21 മുതൽ നഹാൻ ന​ഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിർമൗർ ജില്ലാ