പ്രതിസന്ധി ഘട്ടം കഴിഞ്ഞു; മഞ്ജുവാര്യരും സംഘവും മണാലിയിലേക്ക് യാത്ര തിരിച്ചു

ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കി.

മഴ കനത്തു; മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ‘കയറ്റം’ സിനിമാ സംഘം ഹിമാചലിലെ ചത്രയില്‍ കുടുങ്ങി

പ്രദേശത്ത് വാര്‍ത്താവിനിമയം സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. പല സ്ഥലങ്ങളിലും ഒലിച്ചുപോയ റോഡ് പുനിര്‍നിര്‍മിച്ചും മറ്റുമാണ് സൈന്യമുള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെടുമ്പോള്‍ ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 64 ആയി

ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും 48 മണിക്കൂറിലേറെയായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 64 ആയി. ഉത്തരാഖണ്ഡില്‍ 30