കഴിഞ്ഞ ദിവസം ബം​ഗ്ളാ​ദേ​ശ് വി​മാ​നം റാ​ഞ്ചാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ക​ളി​ത്തോ​ക്ക്

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ മെ​ഹ്ദി എ​ന്ന​യാ​ളാ​യി​രു​ന്നു ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് ദു​ബാ​യി​ക്കു തി​രി​ച്ച ബി​മാ​ൻ വി​മാ​നം റാ​ഞ്ചാ​ൻ ശ്ര​മി​ച്ച​ത്...