ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ ഭൂമിഏറ്റെടുത്ത് നല്‍കാമെന്ന് കേരളം

സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തു നല്‍കാമെന്നു കേരളം. ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍