കപ്പല്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി എന്റിക്ക ലെക്‌സി ഉടമകള്‍ സുപ്രീം കോടതിയിലേക്ക്

മത്സ്യത്തൊഴിലാളികളെ  വെടിവച്ചുകൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത  ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കരുതെന്ന കഴിഞ്ഞ ദിവസത്തെ  ഹൈക്കോടതി വിധിക്കെതിരെ  കപ്പല്‍ ഉടമകള്‍  സുപ്രീംകോടതിയെ