ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ലയനം; ഖാദർ കമ്മീഷന്‍ റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

ഇതനുസരിച്ച് ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും.

ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ലയനം ഈ അധ്യയന വർഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി; എതിര്‍പ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍

ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി ലയനം ഉള്‍പ്പെടെയുള്ള ഖാദർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകളിൽ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

മന്ത്രിസഭാ ഉപസമിതി പ്ലസ്ടു വിഷയത്തില്‍ ഇന്നു വീണ്ടും യോഗം ചേരും

പുതിയ പ്ലസ്ടു സ്‌കൂളും ബാച്ചും അനുവദിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി ഇന്നു വീണ്ടും യോഗം ചേരും. തര്‍ക്കത്തെത്തുടര്‍ന്നു തീരുമാനമാകാതെ കിടക്കുന്ന

ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്ത് 14 ജില്ലകളിലും ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ചൊവ്വാഴ്‌ച മുതൽ അധികബാച്ചുകൾക്കു വേണ്ടി സ്കൂളുകൾക്ക് അപേക്ഷിക്കാനാവും.

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 79.39 ശതമാനം വിജയം

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയത്തിലൂടെ 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 6,783 വിദ്യാര്‍ഥികള്‍ക്ക് എല്ലാ

ഒന്നു മുതല്‍ എട്ടാം ക്ലാസുവരെ ഇനി തേല്‍വിയില്ല

എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന  നടപടി  നിര്‍ത്തലാക്കിക്കൊണ്ട്  ഉത്തരവിറങ്ങി.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്