ഹൈദരാബാദ് കേസിലെ പ്രതികളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഹൈദരാബാദില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ ബലാല്‍സംഗക്കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

മാര്‍ത്തോമാ പള്ളി ജില്ലാകളക്ടര്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

മുളന്തുരുത്തി മാര്‍ത്തോമാ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പള്ളി പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് സ്ട്ര​​​ക്ച​​​റ​​​ല്‍

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്‌ളാറ്റുടമകള്‍ സങ്കട ഹര്‍ജി നല്‍കും

സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും.ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിന് പുറമേയാണ് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും

‘ആമി’ക്ക് തടസമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ജു വാര്യര്‍ മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി എത്തുന്ന ‘ആമി’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി

ഓപ്പറേഷന്‍ കുബേരയ്ക്ക് ഹൈക്കോടതിയുടെ പിന്തുണ

ഓപ്പറേഷന്‍ കുബേരി അവസാനിപ്പിക്കണമെന്ന് തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജിയിന്‍മേല്‍ ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ

എം.എം. മണിയുടെ റിമാന്‍ഡ് നീട്ടി

തൊടുപുഴ : അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ്ജയിലില്‍ കഴിയുന്ന എം.എം. മണിയുടെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി

Page 2 of 2 1 2