മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍; തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്; രാജി വിവാദത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

പാര്‍ലമെന്റിലേക്ക് പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ എന്ന വിഷയവും മുരളി ഹൈക്കമാൻഡിന് വിടുകയാണ്.

കെപിസിസി ഭാരവാഹി പട്ടിക വൈകും; വീണ്ടും ഇടപ്പെട്ട് ഹൈക്കമാന്റ്

കെപിസിസി ഭാരവാഹി പട്ടിക വൈകിയേക്കും. കെപിസിസി പുന:സംഘടനാ പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്

സുധീരന്‍്റെ കെ പി സി സി പ്രസിഡന്റ്‌ നിയമനം: ഹൈകമാന്‍ഡിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി

കെ.പി.സി. സി പ്രസിഡന്‍്റായി വി.എം സുധീരനെ നിയമിച്ചത് ഹൈകമാന്‍ഡാണെന്നും നിയമനത്തെക്കുറിച്ച് ആരോടൊക്കെ ചര്‍ച്ച ചെയ്തെന്ന് ഹൈകമാന്‍ഡിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.