കുഴിയുള്ള റോഡാണോ? `ഈ റോഡിൽ കുഴിയുണ്ട്´ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് ഹെെക്കോടതി

അ​ടൂ​ർ - കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം തേ​ടി ത​ട്ട​യി​ൽ സ്വ​ദേ​ശി​നി ശാ​ന്ത​മ്മ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു

തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഇങ്ങനെയുള്ള സാമൂഹികവിരുദ്ധർ ജയിലിൽ കിടക്കട്ടെ; ജനുവരി മൂന്നിന് ഹർത്താൽ നടത്തി കട അടിച്ചു തകർത്ത പ്രതികളെ ജയിലിലയച്ച് ഹെെക്കോടതി

കഴിഞ്ഞ ജനുവരി മൂന്നിന് ഹർത്താൽ നടത്തി ഒരാളുടെ കട അടിച്ചു തകര്‍ത്ത് കടക്കാരന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ്

ശബരിമല അക്രമം; സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ നടപടി....

ചൈത്രയ്ക് എതിരെയുള്ള അച്ചടക്കനടപടികൾ തടയണം; ഹൈക്കോടതിയിൽ ഹർജി

അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു...

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാൽ യുവതി പ്രവേശനമാകാം; നിരീക്ഷണ സമിതി

പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്- നിരീക്ഷണസമിതി പറഞ്ഞു....

Page 5 of 9 1 2 3 4 5 6 7 8 9