ശ്രീലങ്കയിലൂടെ ലഷ്കര്‍ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെത്തിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; കോയമ്പത്തൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

മുന്‍കരുതലായി ചെന്നൈയിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

വിമാനറാഞ്ചല്‍ ഭീഷണി: ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

വിമാനറാഞ്ചൽ ഭീഷണിയെത്തുടർന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.