കോവിഡിൻ്റെ അപകടാവസ്ഥ ഒഴിവാക്കുന്ന മരുന്നിൻ്റെ പേര് വെളിപ്പെടുത്തി ഗവേഷകർ: `ഇതുപയോഗിച്ചുള്ള അ‍ഞ്ച് ദിവസത്തെ ചികിത്സയിൽ വൈറസ് പൂർണ്ണമായും ഇല്ലാതായി´

ഹീബ്രൂ സർവകലാശാലയിലെ ​ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബയോ എൻജിനീയറിങ് സെൻറർ ഡയറക്റ്റർ പ്രൊഫ. യാക്കോവ് നമിയാസ്, ന്യൂയോർക്ക് മൗണ്ട്