ബലാത്സംഗം പ്രതിരോധിക്കാന്‍ കഴിയില്ലെങ്കില്‍ ആസ്വദിക്കാം എന്ന് അര്‍ത്ഥത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

ഹൈബി ഈഡന്‍ ഐസ് ക്രീം കഴിക്കുന്ന വീഡിയോയാണ് ഷെയര്‍ ചെയ്തിരുന്നത്. ബലാത്സംഗം പ്രതിരോധിക്കാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക എന്നര്‍ഥം വരുന്ന കുറിപ്പോടുകൂടിയാണ്