ആസിഫ് അലിയുടെ ചിത്രങ്ങൾ ഇനി തൃശൂരിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല: ശിവസേന

ആസിഫ് അലിയുടെ ആരാധകർ പെൺകുട്ടികളെ തല്ലിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശിവസേന രംഗത്ത്. ആസിഫ് അലിയുടെ ഒരൊറ്റ ചിത്രം പോലും തൃശൂരിൽ