അവനാണ് താരം; സിറിയയില്‍ യുദ്ധത്തിനിടയില്‍ വെടിയേറ്റു വീണിട്ടും പിടഞ്ഞെഴുന്നേറ്റ് ആ പെണ്‍കുട്ടിയെ സുരക്ഷിത മേഖലയിലേക്ക് കൈപിടിച്ചോടി രക്ഷിച്ച ആ ബാലന്‍

അവനാണ് ഇന്നത്തെ താരം. സിറിയയിലെ കൊടും യുദ്ധത്തിനിടയില്‍ ഒരു ശകാച്ചു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു വീണിട്ടും അതു വകവയ്ക്കാതെ