ഹെര്‍ക്കുലീസ്; യുഎസില്‍ അടിയന്തരാവസ്ഥ

അമേരിക്കയില്‍ വീശിയടിക്കാനൊരുങ്ങുന്ന ഹെര്‍ക്കുലീസ് കാറ്റിന്റെ മുന്നോടിയായി അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുുടരുന്ന കനത്ത ഹിമപാതം യുഎസിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.