ഹേമന്ത് സോറന്‍ വിശ്വാസവോട്ട് നേടി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഇന്നലെ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ വിജയിച്ചു. 83