പ്രജ്ഞാ ഠാക്കൂറിനു ശേഷം ഹേമന്ത് കർക്കറെയെ അപമാനിച്ച് ബിജെപി നേതാവ് സുമിത്രാ മഹാ‍ജൻ രംഗത്ത്

ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു