കെഎസ്ആർടിസി ബസിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി വേഷം മാറി എഎസ്‍പി പോലീസ് സ്റ്റേഷനിൽ; പെരിന്തൽമണ്ണ പോലീസിന്റെ ഇടപെടൽ ഇങ്ങിനെ

ഈ സമയം പരാതി തയ്യാറാക്കാന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ഇതിന്റെ മാതൃക പിആര്‍ഒ നേരത്തെ തയ്യാറാക്കിയത് യുവതിക്ക് എടുത്തു നൽകി.