ടാക്‌സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത് വനിതാ പൊലീസ്; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

മലേഷ്യയില്‍ ടാക്സി കാറില്‍ വച്ച് യുവതിയുടെ പ്രസവമെടുത്ത വനിതാ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. മലേഷ്യയിലെ പൊലീസ് ഓഫീസര്‍ ലാന്‍സ്