ഹെലികോപ്ടര്‍ അഴിമതി :ജെപിസി അന്വേഷിക്കും

ഉന്നതര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.