ഹെലനായി ജാന്‍വി കപൂര്‍; ബോളിവുഡ് റീമേക്ക് ഓഗസ്റ്റില്‍ ആരംഭിക്കും

ഹെലനിലൂടെ മലയാളത്തില്‍ മാത്തുക്കുട്ടി സേവ്യര്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്‌കാരവും