ലോകം ഉറ്റുനോക്കിയ സയാമിസ് ഇരട്ടകളായ ഹെയ്തറിന്റെയും ആര്‍തറിന്റെയും വേര്‍പിരിയല്‍ ശസ്ത്രക്രിയയ്ക്കിടെ ആര്‍തര്‍ മരണത്തിന് കീഴടങ്ങി

ലോകം ഉറ്റുനോക്കിയ സയാമിസ് ഇരട്ടകളുടെ വേര്‍പിരിയല്‍ ശസ്ത്രക്രിയയായിരുന്നു ബ്രസിലിലെ ഹെയ്തറിന്റെയും ആര്‍തറിന്റെയും. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തന്റെ സഹോദരന്