അല്‍ ഖ്വയ്ദ ഭീഷണി; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്

അല്‍ ഖ്വയ്ദ തീവ്രവാദികളുടെ ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.