ആർഎസ്എസ് ആസ്ഥാനത്തെത്തി ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ പുത്രനാണെന്ന് പ്രസംഗിച്ചതിൻ്റെ പ്രത്യുപകാരം: പ്രണബ് മുഖര്‍ജിയുടെ ഭാരത രത്നയ്ക്കെതിരെ ജെഡിഎസ് നേതാവ്

പ്രണബ് മുഖര്‍ജിയേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹനായ നിരവധി പേര്‍ ഉണ്ടായിരുന്നു. ബിജു പട്‌നായികും കാശിറാമും ഈ പുരസ്‌കാരം ലഭിക്കേണ്ടവരായിരുന്നു. –