കെ.പി.സി ആസ്ഥാനമായ ഹെബ്രോന്പുരത്തേക്ക് കുമ്പനാട് വെസ്റ്റ് റസിഡന്ഷ്യല് അസോസിയേഷന് മാര്ച്ച് ശനിയാഴ്ച

പത്തനംതിട്ട:-മനുഷ്യവിസര്‍ജ്ജ്യം സമീപപ്രദേശത്തെ കിണറുകളിലേക്ക് ഒഴിക്കിവിടുന്ന ഐ.പി.സി ഭാരവാഹികളെ അറസ്റ്റു ചെയ്യുകയെന്നും, കുടിവെള്ളം മലിനമാക്കുന്ന ഹീനനടപടി അവസാനിപ്പിക്കുക, ടോയലറ്റുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി