ബീഹാറില്‍ ഉഷ്ണതരംഗം: 24 മണിക്കൂറിനിടെ 46 മരണം; നൂറിലധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയില്‍

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.