ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ ഷിന്റോ മരിച്ചു

ഗുരുതരമായ ഹൃദ്രോഗബാധയെത്തുടര്‍ന്ന്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ ഷിന്റോ കുര്യക്കോസ്‌ മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ്‌ ഷിന്റോ മരിച്ചത്‌.