ഫറാഖാൻ നായികയാകുന്നു

ബോളിവുഡ് സിനിമയുടെ പ്രമുഖ നൃത്ത സംവിധായിക ഫാറാഖാൻ നായികയാകുന്നു.ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനിയുടെ ജോഡിയായാണ്‌ ഫാറാ പ്രത്യക്ഷപ്പെടുന്നത്‌.