നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ റിമാന്റില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചിരുന്നു. ഇക്കാര്യം പ്രത്യേകം വിസ്തരിക്കണമെന്നാണ് ഹര്‍ജിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്.