ചികിത്സിക്കാന്‍ ആളില്ല; രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരും ജോലി‌ക്കെത്താന്‍ ബെല്‍ജിയം

ബെല്‍ജിയത്തില്‍ ലിയേഗം എന്ന നഗരത്തിലെ പത്തിലേറെ ആശുപത്രികളില്‍ ഈ നിര്‍ദേശം ഇപ്പോള്‍തന്നെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വാക്സിന്‍ വിതരണം; രാജ്യത്തെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര - സംസ്ഥാന പോലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍,

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഖത്തറില്‍ കരിമ്പട്ടികയില്‍

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവർ ഉൾപ്പെടുന്നു.

പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: രാഹുല്‍ ഗാന്ധി

എന്തിനാണ് മോദി സർക്കാർ കോവിഡ് പോരാളികളെ ഈ രീതിയില്‍ അപമാനിക്കുന്നത്

ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രത; ഒഴിവായത് മരണവീട്ടില്‍ നിന്നും പടരുമായിരുന്ന കോവിഡ് വ്യാപന സാധ്യത

മൃതദേഹത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവായിരുന്നു ഫലം. മരണവാര്‍ത്തയറിഞ്ഞ് ആളുകള്‍ വരാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണം; കേന്ദ്രസർക്കാരിന്റെ മുന്നിൽ അനുമതി തേടി ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളുടെ ഈ അഭ്യര്‍ത്ഥനകള്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.