കോവിഡ്: ആരോഗ്യനിലയില്‍ മാറ്റമില്ലാതെ എസ്പി ബാലസുബ്രഹ്മണ്യം

നിലവില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്താല്‍ ഐസിയുവില്‍ തന്നെയാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രിയുടെ ബുള്ളറ്റിനില്‍ പറയുന്നു.