പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ ഡിവൈഎഫ്ഐ മാർച്ച്

ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയ്ക്കും സൌജന്യ ചികിത്സാനിഷേധത്തിനുമെതിരെ ഡിവൈഎഫ്ഐ പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ മാർച്ച് നടത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ബിജു ഉദ്ഘാടനം