ടിവിയില്ലാതെ ഉറങ്ങില്ല, വിദേശ മദ്യം അത്യാവശ്യം: ലഹരികളുമായി സുഹൃത്തിനെ ക്വാറൻ്റെെൻ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി പ്രവാസി

ക്വാറന്റീനില്‍ കഴിയുന്നയാള്‍ വിദേശത്തു നിന്ന് എത്തിയതു മുതല്‍ വൊളന്റിയര്‍മാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതായി പൊലീസ് അറിയിച്ചു...