കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

സ്വാബ് കളക്ഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ 60 ആശുപത്രികളില്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിനെതിരെ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചു: ആശാവർക്കറെ പിരിച്ചുവിട്ടു

കഴിഞ്ഞ 18-ാം തീയതി ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ പങ്ക് വച്ചതായി

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ്: വെെദികരുൾപ്പെടെ നിരീക്ഷണത്തിൽ

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്...

സംസ്ഥാനത്ത് കോവി‍ഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ രോഗികൾ പതിനായിരം കടന്നു. അതേസമയം മരണനിരക്ക് കുറവാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

അങ്കമാലിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ അടപ്പിച്ച് സീൽ ചെയ്തു

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്നലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതുമായ ആഹാരം

ചിലപ്പോഴൊക്കെ മനസിനും ചികിത്സ ആവശ്യമായി വരും, അതിൽ ലജ്ജിക്കേണ്ട കാര്യമില്ല: രജിഷാ വിജയൻ

വിഷാദ രോഗവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് നടി രജിഷ വിജയനും ഇൻസ്റ്റഗ്രാം പേജിലൂടെ എത്തിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധം: ആരോഗ്യകേരളം നിയമിച്ചത് 335 അധിക ജീവനക്കാരെ

ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 42 ജീവനക്കാരെയാണ് നിയമിച്ചത്.

ചൈനയുടെ പിന്നാലെ യൂറോപ്പിലും കൊറോണ വൈറസിന് ജനിതകമാറ്റം; ഇപ്പോള്‍ മനുഷ്യരില്‍ ബാധിക്കുന്നത് പുതിയ രൂപം

മനുഷ്യരിലുള്ള കോശങ്ങളില്‍ പെട്ടന്ന് പറ്റിപ്പിടിച്ചിരിക്കാനും രോധബാധ വ്യാപിപ്പിക്കാനും വൈറസിന് അനായാസം സാധിക്കും.

കോവിഡ് – 19 ടെസ്റ്റിംഗ് സൗകര്യം ഒരുക്കി കിംസ് ആശുപത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഐ.സി.എം.ആര്‍ ന്റെയും കേരള സര്‍ക്കാരിന്റെയും അംഗീകാരത്തോടുകൂടി കിംസ് ആശുപത്രിയില്‍ കോവിഡ്

കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആശങ്ക; അന്വേഷണം ആരംഭിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം

മാത്രമല്ല, ഇവരില്‍ ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു.

Page 1 of 41 2 3 4