രാജ്യത്തെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കാൻ ഹിന്ദുക്കൾക്കിടയിൽ ഹിതപരിശോധന വേണം; ആവശ്യപ്പെട്ട ജീവനക്കാരനെതിരെ നടപടിക്കൊരുങ്ങിയ എച്ച്ഡിഎഫ്‌സി ബാങ്കിന് സംഘപരിവാര്‍ ഭീഷണി

പക്ഷെ ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കുമെന്ന് വ്യാപക ഭീഷണിയാണ് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും ഇപ്പോൾ ഉയരുന്നത്.