മാസ്റ്റർ സിനിമയുടെ എച്ച് ഡി പതിപ്പും ചോർന്നു

ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.