ഇന്ത്യൻ ഹാക്കർമാരുടെ പ്രതികാരം; പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹൈ​ക്ക് ചെ​യ്യ​പ്പെ​ട്ടു

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യി ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രാ​ണ് സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ പറയുന്നത്...