ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു

തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്