ബെഗുസരായിയിൽ മുസ്ലീം യുവാവിനെ പേരു ചോദിച്ച ശേഷം വെടിവെച്ചു: പാകിസ്താനിൽ പോകാൻ ആക്രോശം

പാകിസ്താനിൽ പോകാൻ ആക്രോശിച്ചുകൊണ്ടായിരുന്നു രാജീവ് യാദവ് എന്നയാൾ മുഹമ്മദ് ഖാസിം എന്ന യുവാവിനെ വെടിവെച്ചത്