കടുത്ത ചൂടില്‍ തലതണുക്കാന്‍ ഇനി ഈ ‘മലയാളി തൊപ്പി’ വെച്ചാല്‍ മതി; മുണ്ടൂരിലെ ഐ.ആര്‍.ടി.സി നിര്‍മ്മിച്ച സോളാര്‍ പാനലും ഫാനുമുള്ള തൊപ്പി വിപണി കീഴടക്കാനെത്തുന്നു

വെയിലത്തിറങ്ങി ചൂട് സഹിക്കാതെ വരുമ്പോള്‍ ഇനി തലയില്‍ കൂടി തണുത്തവെള്ളം ഒഴിക്കേണ്ട്. പകരം ഇറങ്ങുമ്പോള്‍ ഈ തൊപ്പികൂടി വെച്ചുകൊണ്ടിറങ്ങിയാല്‍ മതി.