അമേരിക്ക വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഇറാന്‍ 2400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരമുള്ള പുതിയ എണ്ണപ്പാടം കണ്ടുപിടിച്ചു: പ്രസിഡന്റ് ഹസ്സന്‍ റുഹാനി

ഇറാനിലെ ക്രൂഡ് ഓയില്‍ കേന്ദ്രമായ ഖുസസ്ഥാന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്.