ഭാര്യയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി കനാലില്‍ തള്ളി; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ചികിത്സയ്ക്ക് ശേഷം യുവതിക്ക് ബോധം വന്നപ്പോൾ പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം പുറത്തറിയുന്നത്.