പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ പറപ്പിക്കുന്നതായി പരാതി; വിമാനമെന്ന് സർവകലാശാലയും പോലീസും

ഹോസ്റ്റല്‍ മുറികളിലുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതെന്നാണ് ആരോപണം.