ദേശീയ പണിമുടക്ക് സമരം പുരോഗമിക്കുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

17ാം തിയതിയിലെ കേരളത്തിലെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് യൂത്ത് ലീഗും സമസ്തയും

കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ാം തീയ്യതി കേരളത്തില്‍ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ പങ്കാളികളാവില്ലെന്ന് യൂത്ത് ലീഗും

പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കില്ലെന്ന് കാന്തപുരം

സമീപ കാലത്തുണ്ടായ അയോധ്യ വിധിക്കെതിരെ മുസ്ലിങ്ങൾ എന്തെങ്കിലും മോശമായി ചെയ്തോയെന്നും കാന്തപുരം ചോദിച്ചു.

ഗു​രു​വാ​യൂ​രി​ല്‍ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് മ​ണി വ​രെ ആ​ണ് ഹ​ര്‍​ത്താ​ല്‍. അ​യ്യ​പ്പ ഭ​ക്ത​രെ​യും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ​യും ഹ​ര്‍​ത്താ​ലി​ല്‍

ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും

നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ള്‍ പരിഹരിക്കണമെന്നും, നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യു ഡി

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ്

ഇങ്ങനെയുള്ള സാമൂഹികവിരുദ്ധർ ജയിലിൽ കിടക്കട്ടെ; ജനുവരി മൂന്നിന് ഹർത്താൽ നടത്തി കട അടിച്ചു തകർത്ത പ്രതികളെ ജയിലിലയച്ച് ഹെെക്കോടതി

കഴിഞ്ഞ ജനുവരി മൂന്നിന് ഹർത്താൽ നടത്തി ഒരാളുടെ കട അടിച്ചു തകര്‍ത്ത് കടക്കാരന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ്

മിന്നൽ ഹർത്താൽ; രജിസ്റ്റർ ചെയ്ത 193 കേസുകളിൽ 190 എണ്ണത്തിലും ഡീൻ കുര്യാക്കോസ് പ്രതി; ഹർത്താൽ തങ്ങൾ അറിഞ്ഞിട്ടേയില്ലെന്നു യുഡിഎ​ഫ് ജി​ല്ല ചെ​യ​ർ​മാ​നും കൺവീനറും

ഈ ​മൂ​ന്നു പേ​രും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​താ​യും ആ​ഹ്വാ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന ക​മ​റു​ദ്ദീ​ന്റെ​യും ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ​യും വാ​ദം കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്നും പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്...

Page 1 of 51 2 3 4 5