മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ചു: ഹർസിമ്രത് കൗറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ്‌ ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്

കാര്‍ഷിക ബില്ലില്‍ ഉള്ളത് കർഷക വിരുദ്ധ നയങ്ങള്‍; പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു

എൻഡിഎയിലെ പ്രധാന സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് ബില്ലിനോടുള്ള