കൊവിഡ് സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വിമര്‍ശനവുമായി അന്താരാഷ്‌ട്ര മെഡിക്കല്‍ ജേണല്‍

ഇതോടൊപ്പം തന്നെ വിറ്റാമിനും ധാതുക്കളും വര്‍ദ്ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാജി വച്ചൊഴിഞ്ഞുപോകൂ വന്‍ പരാജയമേ; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സ്വര ഭാസ്‌കര്‍

തീര്‍ച്ചയായുംഒഴിവാക്കാവുന്ന ഈ ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

ബ്രിട്ടനിൽ പുതിയ ഇനം കോവിഡ് വൈറസ് ;പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ

യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.